Return

കൊറിയർ ഡാമേജ് നിര്മാണത്തിലുണ്ടായ ഡാമേജ് ഉപയോഗിക്കാത്തതും തുറക്കാത്തതുമായ പാർസൽ നിങ്ങൾക്ക് റിട്ടേൺ ചെയ്യാം , ഉപയോഗിച്ച ഉത്പന്നങ്ങൾ സീകരിക്കുന്നതല്ല അവ നിങ്ങൾക്കു തിരിച്ചയാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നതാണ് പാർസൽ സ്വീകരിച്ചു 48 മണിക്കൂറിനകം റിട്ടേൺ ചെയ്യാം, റിട്ടേൺ ലഭിച്ചു 24 മണിക്കൂറിനുള്ളിൽ റീഫണ്ട് ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് പേജിൽ അറിയിക്കുക

റിട്ടേൺ ചെയ്യേണ്ടതെങ്ങനെ

താഴെക്കൊടുത്തിരിക്കുന്ന റിട്ടേൺ ഫോമിൽ കൊറിയർ ട്രാക്കിംഗ് നമ്പർ പേര് മൊബൈൽ നമ്പർ കൊടുത്തതിനുശേഷം സബ്മിറ്റ് ചെയ്യുക , ശേഷം നന്നായി പാക്ക് ചെയ്തു ചെയ്തുസൂക്ഷിക്കുക 48 മണിക്കൂറുകൾക്കുള്ളിൽ കൊറിയർ ഏജന്റ് നിങ്ങളെ കോൺടാക്ട് ചെയ്യുന്നതാണ്
Return Form